കൈലാസ് സത്യാർത്ഥിക്ക് കേരളീയത്തിലേക്ക് സ്വാഗതം; മന്ത്രി പി രാജീവ്

നൊബേൽ സമ്മാന ജേതാവ് കൈലാസ് സത്യാർത്ഥിയെ കേരളീയത്തിനിടയിൽ കണ്ട സന്തോഷം പങ്കുവെച്ച് മന്ത്രി പി രാജീവ്. പാർലമെന്റെ സമയത്ത് കുട്ടികളുടെ അവകാശങ്ങൾക്കായി ഇടപെടലുകൾ നടത്തിയ കാര്യം അദ്ദേഹം ഓർത്തെടുത്തുവെന്നും മന്ത്രി രാജീവ് പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. തെരുവ് ബാല്യങ്ങൾക്കായി ജീവിതം സമർപ്പിച്ച നൊബേൽ സമ്മാനാർഹിതന് കേരളീയത്തിലേക്ക് സ്വാഗതം എന്നാണ് മന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ്.

ALSO READ:തമിഴ് താരം ജൂനിയർ ബാലയ്യ അന്തരിച്ചു

മന്ത്രി പി രാജീവിന്റെ ഫേസ്ബുക് പോസ്റ്റ്

കുറെനാളുകൾക്ക് ശേഷം ശ്രീ കൈലാസ് സത്യാർത്ഥിയെ കേരളീയത്തിനിടയിൽ നേരിൽ കണ്ടു. പാർലമെണ്ട് അംഗമായിരുന്ന കാലത്ത് അദ്ദേഹവുമൊന്നിച്ച് കുട്ടികളുടെ അവകാശങ്ങൾക്കായി ഇടപെടലുകൾ നടത്തിയകാര്യം അദ്ദേഹം ഓർത്തെടുത്തു. തെരുവ് ബാല്യങ്ങൾക്കായി ജീവിതം സമർപ്പിച്ച നൊബേൽ സമ്മാനാർഹിതന് കേരളിയത്തിലേക്ക് സ്വാഗതം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News