‘അപകീര്‍ത്തികരമായ ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറയണം’; പി വി അന്‍വറിന് പി ശശിയുടെ വക്കീല്‍ നോട്ടീസ്

പി വി അന്‍വറിന് പി ശശിയുടെ വക്കീല്‍ നോട്ടീസ്. അപകീര്‍ത്തികരമായ ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറയണമെന്നാണ് ആവശ്യം. അല്ലാത്തപക്ഷം നിയമ നടപടികള്‍ സ്വീകരിക്കുമെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു.

ALSO READ:സിപിഐഎം ജില്ലാ സമ്മേളനങ്ങള്‍ക്ക് ഡിസംബറില്‍ തുടക്കം

പി വി അന്‍വറിന്റെ ആരോപണങ്ങള്‍ രാഷ്ടീയ ലക്ഷ്യത്തോടെയുള്ളതാണ്. അഭിഭാഷകനായ അഡ്വ: കെ വിശ്വന്‍ മുഖേനയാണ് വക്കീല്‍ നോട്ടീസയച്ചത്.

ALSO READ:കീരിക്കാടന്‍ ജോസ് ഇനി ഓര്‍മകളില്‍… നടന്‍ മോഹന്‍രാജ് അന്തരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News