പിടി 7 ; കാഴ്ച നഷ്ട്ടപ്പെട്ട കണ്ണിന്റെ ചികിത്സ ആരംഭിച്ചു

പിടി 7-ന്റെ കാഴച നഷ്ട്ടപെട്ട ഇടത് കണ്ണിന്റെ ചികിത്സ ആരംഭിച്ചു. ഡോ. അരുൺ സക്കറിയ, ഡോ. ഡേവിഡ് എന്നിവരുടെ നേതൃത്വത്തിലാണ് ചികിത്സ നടക്കുന്നത്. പിടി 7 ന് വിദ്ഗ്ദ ചികിത്സയാണ് നൽകുന്നതെന്നാണ് ഡോക്ടർമാരുടെ സംഘം അറിയിച്ചിരിക്കുന്നത്.

also read:‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’: 5 സംസ്ഥാന തെരഞ്ഞെടുപ്പ് നീട്ടാനുള്ള കേന്ദ്രത്തിന്റെ തന്ത്രം: പ്രശാന്ത് ഭൂഷണ്‍

ഇക്കഴിഞ്ഞ ഏഴാം തിയതിയാണ് ആനയെ ചികിത്സക്കായി കൂട്ടിൽ നിന്ന് പുറത്തിറക്കിയത് . ആന ചികിത്സയോട് സഹകരിക്കുന്നുണ്ടെന്നും ശാന്തനാണെന്നും വനം വകുപ്പ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News