ബോളിവുഡിലേക്ക് ചേക്കേറാന്‍ ഒരുങ്ങി പാ രഞ്ജിത്ത്; വെളിപ്പടുത്തലുമായി നിര്‍മ്മാതാവ്

തമിഴിന്റെ യുവസംവിധായകരില്‍ പ്രമുഖനാണ് പാ രഞ്ജിത്ത്. പാ രഞ്ജിത്ത് സിനിമാപ്രേമികള്‍ക്ക് സന്തോഷം നല്‍കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. പാ രഞ്ജിത് ബോളിവുഡ് സിനിമ സംവിധാനം ചെയ്യുമെന്നും അത് താനാകും നിര്‍മിക്കുക എന്നും നിര്‍മാതാവ് ജ്ഞാനവേല്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.

Also Read: ലോകത്തേറ്റവും വിജനമായ ലൈറ്റ് ഹൗസ്, എത്തിപ്പെടാനും പെടാപ്പാട്; വിചിത്രമായ ഒരു ലൈറ്റ് ഹൗസിന്റെ വിശേഷങ്ങൾ

ഒരഭിമുഖത്തില്‍ ആയിരുന്നു നിര്‍മാതാവിന്റെ വെളിപ്പെടുത്തല്‍. ബോളിവുഡിലെ ഒരു സൂപ്പര്‍ താരം ആകും നായകനായി എത്തുകയെന്നും ഇദ്ദേഹം പറഞ്ഞിരുന്നു. അറ്റലിയുടെ ജവാന് പിന്നാലെയാണ് തമിഴകത്തില്‍ നിന്നും പുതിയൊരു ബോളിവുഡ് വാര്‍ത്ത പുറത്തു വരുന്നത്.
പാ രഞ്ജിത്ത് സംവിധാനത്തില്‍ തങ്കളാനാണ് റിലീസിനായി ഒരുങ്ങുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News