മൂന്നാറിൽ വീണ്ടും പടയപ്പ

മുന്നാറിലെ ജനവാസമേഖലയിൽ തമ്പടിച്ച് കാട്ടുകൊമ്പൻ പടയപ്പ. കഴിഞ്ഞ ദിവസം ഉദുമൽപേട്ട അന്തർസംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസിന് മുന്നിൽ എത്തിയിരുന്നു. തിങ്കളാഴ്ച പുലർച്ചെ മൂന്നാർ നല്ലതണ്ണി ഐടിഡിയിൽ എത്തിയ പടയപ്പ ഏറെ നേരം അവിടെ നിലയിലുറപ്പിച്ചു . സമിപത്തെ വാഴകൾ ഭക്ഷിച്ച ശേഷമാണ് ആന കാടുകയറിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News