വീണ്ടും ജനവാസമേഖലയിലിറങ്ങി പടയപ്പ

Padayappa

ദേവികുളത്തെ വീട്ടുമുറ്റത്ത് വീണ്ടും പടയപ്പ എത്തി. ദേവികുളം മുക്കത്ത് ജോർജ്ജിന്റെ വീട്ടുമുറ്റത്താണ് ആന എത്തിയത്. പുലർച്ചെ മൂന്നുമണിയോടെയാണ് ​ഗേറ്റ് തുറന്ന് ആന അകത്ത് പ്രവേശിച്ചത്. പതിമൂന്നാം തവണയാണ് ആന ഈ വീട്ടുമുറ്റത്ത് എത്തുന്നത്. ഇതുവരെയും യാതൊരുവിധ നാശനഷ്ടങ്ങളും വരുത്തിയിട്ടില്ലെന്നാണ് വീട്ടുകാർ പറയുന്നത്.

Also Read: വീട്ടുമുറ്റത്ത് കസേരയിൽ മരിച്ച നിലയിൽ വയോധികൻ; ആളുകൾ തിരിച്ചറിഞ്ഞത് മൂന്ന് ദിവസങ്ങൾക്ക് ശേഷം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News