വീണ്ടും റോഡിലിറങ്ങി പടയപ്പ; വഴിയോര കട തകർത്തു

വീണ്ടും റോഡിലിറങ്ങി പടയപ്പ. മൂന്നാറിൽ നിന്ന് മറയൂർ പോകുന്ന റോഡിൽ ആണ് പടയപ്പ ഇറങ്ങിയത്. തലയാർ ഭാഗത്താണ് ഇറങ്ങിയ പടയപ്പ ഒരു വഴിയോര കട തകർത്തു.

also read: സംസ്ഥാനത്ത് ക്യാമ്പസ് വ്യവസായ പാർക്കുകൾ സ്ഥാപിക്കും

അതേസമയം ഇടുക്കിയിൽ സ്കൂട്ടർ യാത്രികയെ കാട്ടുപന്നി ഇടിച്ചിട്ടു.അപകടത്തിൽ പരിക്കേറ്റ ഇടുക്കി ആനച്ചാൽ സ്വദേശിനി ധന്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടുക്കി ബൈസൺവാലിയിൽ ആണ് സംഭവം.

also read: ടെക് ഇന്നൊവേഷന്‍ ചലഞ്ച് ;തിളക്കമാര്‍ന്ന ജയം സ്വന്തമാക്കി ജോയ് സെബാസ്റ്റ്യന്റെ ടെക്ജന്‍ഷ്യ കമ്പനി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News