പത്മശ്രീ പി കെ നാരായണന്‍ നമ്പ്യാര്‍ അന്തരിച്ചു

പത്മശ്രീ പി കെ നാരായണന്‍ നമ്പ്യാര്‍ (96 വയസ്സ്) അന്തരിച്ചു. കൂടിയാട്ടത്തിന്റെയും മിഴാവിന്റ്റെയും കുലപതിയാണ്.

Also Read: ബാബര്‍ അസം പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രാജിവച്ചു

കൂടിയാട്ടത്തിന്റെ ആചാര്യന്മാരില്‍ ഒരാളാണ്. 2008-ല്‍, കലയ്ക്കുള്ള അദ്ദേഹത്തിന്റെ സേവനങ്ങള്‍ക്ക് ഇന്ത്യാ ഗവണ്‍മെന്റ് പത്മശ്രീ നല്‍കി ആദരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News