സ്ത്രീകളെ വേട്ടയാടുന്നു, കാണാൻ കൊള്ളാവുന്ന പെൺകുട്ടികളുടെ ജീവിതം നശിപ്പിക്കുന്നു: കോൺഗ്രസിനെതിരെ കരുണാകരന്റെ മകൾ പത്മജാ വേണുഗോപാൽ

കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് കെ കരുണാകരന്റെ മകൾ പത്മജാ വേണുഗോപാൽ. കോൺഗ്രസിൽ പലരും സ്ത്രീകളെ മോശം കണ്ണിലൂടെയാണ് കാണുന്നതെന്ന് പത്മജ പറഞ്ഞു. കാണാൻ കൊള്ളാവുന്ന പെൺകുട്ടികളുടെ ജീവിതം നശിപ്പിക്കുമെന്നും, മനഃപൂർവ്വം സ്ത്രീകളെ തോൽപ്പിക്കാനുള്ള ശ്രമങ്ങൾ പാർട്ടിയിൽ നടക്കുന്നുണ്ടെന്നും പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പത്മജാ വേണുഗോപാൽ പറഞ്ഞു.

ALSO READ: ‘നായകൻറെ മടിയിലിരുന്ന് ഐസ്ക്രീം നുണയണം’, ഞാനും ശോഭനയും അത് തൊടില്ലെന്ന് പറഞ്ഞു: സുഹാസിനി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News