മലപ്പുറത്ത് വ്യാപാര സ്ഥാപനത്തിൽ തീപിടിത്തം

മലപ്പുറം വെന്നിയൂരിൽ വ്യാപാര സ്ഥാപനത്തിൽ തീപിടിത്തം. പെയിന്റ് വിൽപ്പന ശാലയ്ക്കാണ് തീപിടിച്ചത്. സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീ ഭാഗികമായി അണച്ചിട്ടുണ്ട്.

ALSO READ: വ്യാജ പോക്സോ കേസിൽ 19 ദിവസം ജയിലിൽ; സർക്കാർ ഉദ്യോഗസ്ഥന് ഒടുവിൽ നീതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News