കോട്ടയത്ത് മിന്നലേറ്റ് പെയിന്റിങ് തൊഴിലാളി മരിച്ചു

കോട്ടയം നെടുംകുന്നം മാണികുളത്ത് മിന്നലേറ്റ് പെയിന്റിങ് തൊഴിലാളി മരിച്ചു. കാഞ്ഞിരപ്പാറ സ്വദേശി മണിക്കുട്ടന്‍( 47 ) ആണ് മരിച്ചത്.

ALSO READ:10 വയസുകാരന്റെ ദേഹത്തേയ്ക്ക് മരവും വൈദ്യുതി പോസ്റ്റും കടപുഴകി വീണു; ദാരുണാന്ത്യം

പരിക്കേറ്റ മാന്തുരുത്തി സ്വദേശി സുനീഷ് ( 37 )നെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. വൈകിട്ട് അഞ്ചരയോടെയാണ് അപകടം.

ALSO READ:എറണാകുളം-അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന നടപ്പാക്കണം: മേജര്‍ ആര്‍ച്ച് ബിഷപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News