വിട്ടുകൊടുക്കാതെ ഇന്ത്യയും പാകിസ്ഥാനും; പാകിസ്ഥാന് രണ്ട് വിക്കറ്റ് നഷ്ടം

രാജ്യം ആകാംഷയോടെ കാത്തിരിക്കുന്ന പോരാട്ടത്തിൽ വിട്ടുകൊടുക്കാതെ ഇന്ത്യയും പാകിസ്ഥാനും. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 15 ഓവറിൽ പാകിസ്ഥാൻ 2 വിക്കറ്റ് നഷ്ടത്തിൽ 79 റൺസ് എടുത്തിട്ടുണ്ട്. 20 റൺസെടുത്ത അബ്ദുള്ള ഷെഫീഖിനെ സിറാജും 36 റൺസെടുത്ത ഇമാം ഉൽ ഹഖിനെ ഹർദിക് പാണ്ഡ്യയുമാണ് പുറത്താക്കിയത്

ALSO READ: ചാണകം പോലും രക്ഷയില്ല, ഒടുവിൽ കൊതുകുകളെ അടിച്ചുകൊല്ലാൻ തുടങ്ങി ഈ രാജ്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News