സുഹൃത്തിനൊപ്പമുള്ള അശ്ലീല വീഡിയോ സോഷ്യൽ മീഡിയയിൽ; പാക് ടിക് ടോക് താരം വിവാദത്തിൽ

imsha rehman

പാക്കിസ്ഥാനിൽ വീണ്ടും സെലിബ്രിറ്റി പോൺ വിവാദം ചൂടുപിടിക്കുന്നു. പ്രമുഖ പാക്കിസ്ഥാനി ടിക് ടോക്ക് താരമായ ഇംഷ റഹ്മാന്റെ വീഡിയോ പുറത്തുവന്നതോടെയാണ് വിവാദം വീണ്ടും തലപൊക്കുന്നത്. താരവും സുഹൃത്തുമായുള്ള അശ്ലീല ദൃശ്യം ഇപ്പ്പോൾ വ്യാപകമായി വാട്ട്സ്ആപ്പ് , എക്സ്, ഇൻസ്റ്റഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രചരിക്കുന്നുണ്ട്.

ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നതോടെ ഇംഷക്കെതിരെ രൂക്ഷമായ സൈബർ ആക്രമണമാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. സംഭവത്തെ തുടർന്ന് താരം ഇൻസ്റ്റഗ്രാം, ടിക് ടോക് അകൗണ്ടുകൾ ഡീ ആക്റ്റിവേറ്റ് ചെയ്തതായാണ് വിവരം.

ALSO READ ; ജനം ആർക്കൊപ്പം? ലങ്കയിൽ പാർലമെന്റ് തെരഞ്ഞെടുപ്പ് ആരംഭിച്ചു

ഇത് രണ്ടാം തവണയാണ് പാക്കിസ്ഥാനിൽ ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ വീഡിയോ ഓൺലൈനിൽ ലീക്ക് ആകുന്നത്. ഒക്ടോബറിൽ ടിക് ടോക് താരം മിനാഹിൽ മാലികും സമാനമായ വിവാദത്തിൽ അകപ്പെട്ടിരുന്നു. മിനാഹിൽ മാലിക്കിന്റെയും കാമുകൻ്റെയും ഒരു സ്വകാര്യ വീഡിയോ ഓൺലൈനിൽ ചോർന്നതിന് പിന്നാലെ താരത്തിന് നേരെയും ശക്തമായ സൈബർ ആക്രമണമാണ് ഉണ്ടായത്.

ENGLISH NEWS SUMMARY: Pakistani TikTok star Imsha Rehman’s obscene video has been leaked online.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News