പാലായിൽ തലയിൽ ബസ് കയറിയിറങ്ങി മധ്യവയസ്കൻ മരിച്ചു; ആളെ തിരിച്ചറിഞ്ഞിട്ടില്ല

കോട്ടയം പാലായിൽ ബസ് തലയിലൂടെ കയറിയിറങ്ങി 45 വയസ് തോന്നിക്കുന്ന പുരുഷൻ മരിച്ചു. കൊട്ടരമറ്റം ബസ് സ്റ്റാൻഡിലാണ് സംഭവം. പാലാ – കുത്താട്ടുകുളം റൂട്ടിൽ സർവ്വീസ് നടത്തുന്ന സെന്റ് റോക്കീസ് ബസാണ് അപകടമുണ്ടാക്കിയത്. ബസിന്റെ പിന്നിലെ ടയർ തലയിലൂടെ കയറിയിറങ്ങിയാണ് അപകടം ഉണ്ടായത്. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ പാലാ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.

Also read:കൊല്ലം സർക്കാർ മെഡിക്കൽ കോളേജിൽ ഒമ്പത്‌ പി ജി കോഴ്‌സുകൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News