പാലക്കാട്‌ നിയമസഭാ ഉപതെരഞ്ഞെടുപ്പ്; കോൺഗ്രസുമായി വോട്ടു മറിക്കാൻ ബിജെപിയിൽ രഹസ്യധാരണ

പാലക്കാട് നടക്കാനിരിക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി വോട്ടു മറിക്കാൻ ബിജെപിയിൽ രഹസ്യധാരണ. ബിജെപി ഔദ്യോഗിക വിഭാഗത്തിനെതിരെ ശോഭാ സുരേന്ദ്രൻ പക്ഷം ദേശീയ നേതൃത്വത്തിന്‌ പരാതി നൽകി.

Also read:അർജുൻ ദൗത്യം ഇന്ന് നിർണായകം; ഡ്രഡ്ജിങ് ആരംഭിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News