പാലക്കാട് വന്‍ ലഹരിമരുന്ന് വേട്ട; 161 ഗ്രാം എംഡിഎംഎ പിടികൂടി

പാലക്കാട് വന്‍ ലഹരിമരുന്ന് വേട്ട. 161 ഗ്രാം എംഡിഎംഎയുമായി മലപ്പുറം സ്വദേശി പിടിയില്‍. മലപ്പുറം തിരൂര്‍ ചെമ്മാട് സ്വദേശി അഷ്‌റഫാണ് നോര്‍ത്ത് പൊലീസിന്റെ പിടിയിലായത്.

Also Read: കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണ്ണവേട്ട

ലഹരി മരുന്ന് ബാംഗ്ലൂരില്‍ നിന്ന് മലപ്പുറത്തേക്ക് കടത്താനായിരുന്നു ശ്രമമെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി. ഒലവക്കോട് താണാവിന് സമീപം വാഹന പരിശോധനയ്ക്കിടെയാണ് പ്രതി പിടിയിലായത്. വിപണിയില്‍ 3 ലക്ഷത്തോളം രൂപ വില വരുന്ന ലഹരി മരുന്നാണ് പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News