പാലക്കാട് നിയന്ത്രണം വിട്ട ബസ് അപകടത്തില്‍പ്പെട്ടു

പാലക്കാട് തണ്ണിശേരിയില്‍ നിയന്ത്രണം വിട്ട ബസ് അപകടത്തില്‍പ്പെട്ടു. നെന്മാറയില്‍ നിന്നും പാലക്കാട്ടേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് സമീപത്തെ വീടിന്റെ ചുമരിലിടിക്കുകയായിരുന്നു.

ALSO READ:2024 ലെ ഏറ്റവും വലിയ ഓപ്പണിംഗ്, മമ്മൂട്ടിയുടെ കരിയർ ബെസ്റ്റ്, വാലിബനെ തൂക്കി ടർബോ ജോസ്; ആദ്യദിന കളക്ഷൻ പുറത്ത്

അപകടത്തില്‍ ഡ്രൈവര്‍ അടക്കം അഞ്ച് പേര്‍ക്ക് സാരമായി പരിക്കേറ്റു. ബസ് ക്രെയിന്‍ ഉപയോഗിച്ച് മാറ്റി.

ALSO READ:കോട്ടയത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു; മണർകാട് സർക്കാർ കോഴി വളർത്തൽ കേന്ദ്രത്തിലാണ് സ്ഥിരീകരിച്ചത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News