ആവേശത്തോടെ പാലക്കാട്; പ്രചാരണവുമായി മുന്നണികള്‍

എല്‍ഡിഎഫിന്റെ പ്രചരണത്തിന് ആവേശം പകര്‍ന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ രണ്ടാം ദിവസവും പാലക്കാട് മണ്ഡലത്തിലുണ്ട്. മേഖലതല യോഗങ്ങളില്‍ പങ്കെടുത്തു കൊണ്ട് തെരഞ്ഞെടുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ് എം വി ഗോവിന്ദന്‍ മാസ്റ്റര്‍.

ALSO READ: ദില്ലിയില്‍ വായു മലിനീകരണം രൂക്ഷം, പഞ്ചാബടക്കമുള്ള അയൽ സംസ്ഥാനങ്ങളിലെ കൃഷിയിടങ്ങളിൽ തീയിടുന്നതു കൊണ്ടുള്ള പുകയെന്ന് ബിജെപിയുടെ വിചിത്ര ന്യായം

എല്‍ഡിഎഫ് പാലക്കാട് നിയോജക മണ്ഡലം സ്ഥാനാര്‍ഥി ഡോ പി സരിന്റെ പര്യടനം പുലര്‍ച്ചെ 4.30 ന് പാലക്കാട് പച്ചക്കറി മാര്‍ക്കറ്റില്‍ നിന്നാരംഭിച്ചു. പച്ചക്കറിമാര്‍ക്കറ്റിലെ വോട്ടര്‍മാരെ കണ്ട് വോട്ടഭ്യര്‍ഥിച്ചു. എല്‍ഡിഎഫിനൊപ്പം യുഡിഎഫിന്റെയും എന്‍ഡിഎയുടെയും പ്രചാരണവും രണ്ടാം ഘട്ടത്തിലേക്ക് കടന്നു. യുഡിഎഫിന്റെ പൊതുസമ്മേളനം കെസി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News