എക്‌സൈസ് ഓഫീസില്‍ പ്രതിയുടെ മരണം: രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പാലക്കാട് എക്‌സൈസ് ഓഫീസിലെ ലോക്കപ്പില്‍ പ്രതി മരിച്ച സംഭവത്തില്‍ രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. എക്‌സൈസ് റെയിഞ്ച് ഓഫീസില്‍ കഴിഞ്ഞദിവസം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന രണ്ടു ഉദ്യോഗസ്ഥര്‍ക്കാണ് സസ്‌പെന്‍ഷന്‍. പാലക്കാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെതാണ് നടപടി.

ALSO READ: പല കേന്ദ്രങ്ങളില്‍ നിന്നും വെല്ലുവിളി, അതുകൊണ്ട് ബിജെപിയിലേക്ക് പോകുന്നുവെന്ന് തമ്പാനൂര്‍ സതീഷ്

ജോലിയില്‍ കൃത്യവിലോപം കാട്ടി എന്ന് കാണിച്ചുകൊണ്ടാണ് നടപടി. അതേസമയം ഷോജോ ജോണിന്റെ മരണം സംബന്ധിച്ച ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. ഇന്ന് രാവിലെയാണ് എക്‌സൈസ് റേഞ്ച് ഓഫീസിലെ ലോക്കപ്പിനുള്ളില്‍ ലഹരി മരുന്ന കേസിലെ പ്രതി ആത്മഹത്യ ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News