എട്ടാം ക്ലാസിന്റെ വരാന്തയിലൂടെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾ നടന്നുപോയി, പിന്നെ നടന്നത് കൂട്ടയടി

പാലക്കാട്‌ കുമരനെല്ലൂരിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടയടി. എട്ടാം ക്ലാസിന്റെ വരാന്തയിലൂടെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾ നടന്നുപോയതിനെ ചൊല്ലിയാണ് കൂട്ടയടി ഉണ്ടായത്. വെള്ളിയാഴ്ച വൈകിട്ട് ആയിരുന്നു സംഘർഷം ഉണ്ടായത്.

Also read:ജൂഹി ചൗളയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടായിരുന്നു; വെളിപ്പെടുത്തലുമായി ആർ.മാധവൻ

എട്ടു മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾ ചേരിതിരിഞ്ഞ് കൂട്ടയടിയിലേക്ക് എത്തുകയായിരുന്നു. കുമരനെല്ലൂർ സെൻററിലെ വ്യാപാര സ്ഥാപനത്തിലെ സാധനങ്ങൾ എടുത്തായിരുന്നു മർദ്ദനം. സംഘർഷത്തിൽ വ്യാപാര സ്ഥാപനത്തിലെ സാധനങ്ങൾക്ക് നാശനഷ്ടം സംഭവിച്ചു. പൊലീസ് സംഭവ സ്ഥലത്തെത്തി വിഷയം സംസാരിച്ച് ഒത്തുതീർപ്പാക്കി.

Also read:മലയാളി മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്‍ കൊലക്കേസിൽ ശിക്ഷാ വിധി ഇന്ന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News