സംസ്ഥാന സ്കൂൾ കായികമേള; സ്വർണവേട്ടയിൽ കുതിപ്പുമായി പാലക്കാട്

State school sports meet

സംസ്ഥാന സ്കൂൾ കായിക മേളയിൽ സ്വർണ വേട്ടയിൽ പാലക്കാട് തിരിച്ചു വരുന്നു. സ്വർണക്കൊയ്ത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം. ഗെയിംസ് വിഭാഗത്തിൽ 1213 പോയിന്റുമായി തിരുവനന്തപുരത്തിനു കിരീടം. ട്രാക് ഇനങ്ങളിൽ സ്വർണ വേട്ടയിൽ പാലക്കാടാണ് മുന്നിൽ നിൽക്കുന്നത്. 18 സ്വർണമാണ് ഇതുവരെ പാലക്കാട് സ്വന്തമാക്കിയത്. അതേസമയം, പോയിന്റ് നിലയിൽ മലപ്പുറം ജില്ലയാണ് ഒന്നാമത് നിക്കുന്നത്.

Also Read; ‘ചേലക്കരയുടെ ചരിത്രം എൽഡിഎഫിനൊപ്പം നിന്നിട്ടുള്ളത്; നാടകൾക്കില്ലെന്ന് പറഞ്ഞ പല കാര്യങ്ങളും എൽഡിഎഫ് സർക്കാർ യാഥാർഥ്യമാക്കി…’: മുഖ്യമന്ത്രി പിണറായി വിജയൻ

News summary; Palakkad is ahead in the hunt for gold in the state school sports meet 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News