പാലക്കാട് ലോറിയും കാറും തമ്മില്‍ കൂട്ടിയിടിച്ചു; ഒരാള്‍ക്ക് ദാരുണാന്ത്യം

പാലക്കാട് കുമരംപുത്തൂര്‍- ഒലിപ്പുഴ സംസ്ഥാനപാത അലനല്ലൂര്‍ പാലകാഴിയില്‍ അപകടം. ലോറിയും കാറും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.

ALSO READ:ഗുണ്ടാത്തലവന്‍ പുത്തന്‍പാലം രാജേഷിനെ ചോദ്യം ചെയ്യും

ഇന്ന് പുലര്‍ച്ചെ 2 മണിയോടെ ആണ് സംഭവം. ചെമ്മാന്‍കുഴി വാസുദേവന്റെ മകന്‍ സുമേഷ് ആണ് മരിച്ചത്. സുഹൃത്ത് ശ്രീനാഥിനെ ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ALSO READ:മട്ടാഞ്ചേരിയില്‍ പ്ലേ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ച സംഭവം; അധ്യാപിക അറസ്റ്റില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News