കുട്ടിയെ അമ്മ പങ്കാളിയുടെ അടുത്ത് ഏൽപ്പിക്കാൻ ശ്രമിച്ചു; പാലക്കാട് ഒരു വയസുകാരിയുടെ മരണത്തിൽ ദുരൂഹത

പാലക്കാട് ഒരു വയസുകാരിയുടെ മരണത്തിൽ ദുരൂഹത. കോട്ടയം സ്വദേശി ശികന്യയുടെ മരണത്തിലാണ് ദുരൂഹത.ഷൊർണൂർ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. ഇന്ന് രാവിലെയാണ് കുട്ടിയെ അമ്മ ഷൊർണൂരിലെ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ മരണം സ്ഥിരീകരിക്കുകയായിരുന്നു.

ALSO READ: ദംഗലിലെ ആമിര്‍ ഖാന്റെ മകൾ 19 കാരി സുഹാനി ഭട്നഗര്‍ അന്തരിച്ചു

അതേസമയം ആശുപത്രിയിൽ എത്തിക്കുന്നതിനു മുൻപ് കുട്ടിയെ അമ്മ പങ്കാളിയുടെ അടുത്ത് ഏൽപ്പിക്കാൻ ശ്രമിച്ചിരുന്നു എന്നും പൊലീസ് പറഞ്ഞു പോസ്റ്റ്മോർട്ടം ശേഷം മാത്രമേ കൊലപാതകം ആണോ എന്ന് സ്ഥിരീകരിക്കാനാകുകയുള്ളൂ. അമ്മ നിരീക്ഷണത്തിൽ ആണെന്നും പൊലീസ് അറിയിച്ചു.

ALSO READ: വൈസ് ചാന്‍സലറെ തീരുമാനിക്കാനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്ക് കേരള സര്‍വകലാശാല പ്രതിനിധിയെ നല്‍കില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News