അഡ്വ. മുരുകദാസിന് പാലക്കാട്‌ പ്രവാസി സെന്റർ സ്വീകരണം നൽകി

murukadas

യു എ ഇ സന്ദർശിക്കുന്ന കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ഇൻഡിപെൻഡന്റ് ഡയറക്ടർ അഡ്വ. മുരുകദാസിന് പാലക്കാട്‌ പ്രവാസി സെന്റർ സ്വീകരണം നൽകി. ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടന്ന സ്വീകരണയോഗത്തിൽ സെന്റർ വൈസ് പ്രസിഡണ്ട്‌ ശശികുമാർ ചിറ്റൂർ അധ്യക്ഷനായിരുന്നു.

Also Read: യുഎഇ അബുദാബിയില്‍ നഴ്‌സിങ് ഒഴിവുകളിലേക്കുള്ള നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗവും വെല്ലുവിളികളും സംബന്ധിച്ച സംശയങ്ങൾക്ക് മുരുകദാസ് മറുപടി പറഞ്ഞു. സെന്ററിന്റെ ഉപഹാരം സബീന ഹനീഫ് അദ്ദേഹത്തിന് സമ്മാനിച്ചു. സെക്രട്ടറി പ്രദീപ്‌ നെമ്മാറ സ്വാഗതവും പ്രമോദ് പെരുവെമ്പ നന്ദിയും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News