പാലക്കാട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചു; 15-ഓളം പേര്‍ക്ക് പരിക്ക്

പാലക്കാട് കഞ്ചിക്കോട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചു.കൊഴിഞ്ഞാമ്പാറ – കഞ്ചിക്കക്കോട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബസ്സുകള്‍ തമ്മിലാണ് കൂട്ടിയിടിച്ചത്.എതിര്‍ ദിശയില്‍ സഞ്ചരിച്ച ബസുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.അപകടത്തില്‍ 15-ഓളം പേര്‍ക്ക് പരിക്കേറ്റു.

ALSO READ ;കോഴിക്കോട് എൻ ഐ ടിയിൽ മലയാളം പത്രങ്ങൾക്ക് വിലക്ക്; ദേശാഭിമാനിക്കുൾപ്പടെ വിലക്കേർപ്പെടുത്തി

പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അപകടത്തില്‍ ആര്‍ക്കും ഗുരുതര പരിക്കുകള്‍ ഇല്ല.
അപകടത്തില്‍പ്പെട്ടവരെ ഫയര്‍ ഫോഴ്സ് എത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News