പാലക്കാട് എസ് ഐ പുഴയിൽ മുങ്ങിമരിച്ചു

പാലക്കാട് എസ്.ഐ പുഴയിൽ മുങ്ങി മരിച്ചു. കൊപ്പം പൊലീസ് സ്റ്റേഷനിലെ എസ്.ഐ സുബീഷ് മോൻ പുഴയിൽ മുങ്ങി മരിച്ചത്. തൂത പുഴയിൽ പുലാമന്തോൾ പാലത്തിന് സമീപത്ത് വെച്ച് കുടുംബത്തോടൊപ്പം കുളിക്കുന്നതിനിടെ അപകടത്തിൽപ്പെടുകയായിരുന്നു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

Also read:ഏതര്‍ റിസ്റ്റ ഇലക്ട്രിക്കല്‍ സ്‌കൂട്ടര്‍ വിപണയിലെത്താന്‍ ദിവസങ്ങള്‍ മാത്രം! പുത്തന്‍ അപ്‌ഡേഷന്‍ ഇങ്ങനെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News