പാലക്കാട് തെരുവ് നായ ആക്രമണം; 5 പേർക്ക് കടിയേറ്റു

പാലക്കാട് കണ്ണമ്പ്രയിൽ തെരുവ് നായ ആക്രമണത്തിൽ 5 പേർക്ക് കടിയേറ്റു. ചൂർക്കുന്ന് കുന്നംപുള്ളി ഭാഗത്താണ് കഴിഞ്ഞ ദിവസം തെരുവുനായയുടെ ആക്രമണമുണ്ടായത്.

ALSO READ: പാസ്‌വേർഡില്ലാതെ മൊബൈൽ ലോഗിൻ ചെയ്യാം; ഇനിമുതൽ ‘പാസ്‌കീ’ഉപയോഗിക്കാം

പ്രദേശവാസികളായ രഞ്ജിത്ത്, ദേവകി, ആരുഷ്, രുക്മിണി, കമലം എന്നിവർക്കാണ് കടിയേറ്റത്. ഇവർ ആലത്തൂർ താലൂക്ക്‌ ആശുപത്രിയിലും ജില്ലാ ആശുപത്രിയിലും ചികിത്സ തേടി.

ALSO READ: പലസ്തീൻ ജനതയ്ക്ക് സഹായമെത്തിക്കാനായി ഖത്തർ ചാരിറ്റി ക്യാമ്പയിൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News