പാലക്കാട് ആദിവാസി യുവാക്കളെ കാണാതായ സംഭവം; മൃതദേഹങ്ങള്‍ കണ്ടെത്തി

fisherman dead body

പാലക്കാട്  അട്ടപ്പാടിയിൽ കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി.  പൊലീസ് ഉദ്യോഗസ്ഥനായ മുരുകന്‍, കാക്കന്‍ എന്നിവരെ മൂന്നുദിവസം മുമ്പാണ് കാണാതായത്. മേലെ ഭൂതയാര്‍ ഊരിലേക്ക് യാത്ര ചെയ്യുന്നതിനിടയിലാണ് കാണാതായത്. ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത് വരഗയാര്‍ പുഴക്കരികില്‍ ചെമ്പുവട്ടക്കാട്ടില്‍ നിന്നാണ്.

ALSO READ: മന്ത്രി എ കെ ശശീന്ദ്രന്റെ ഇടപെടല്‍; അര്‍ജുന്റെ സഹോദരീ ഭര്‍ത്താവ് ജിതിനെ അപകടസ്ഥലത്തേക്ക് കടത്തിവിടും

ഇരുവരെയും കാണാതായത് നാലു ദിവസങ്ങൾക്കു മുമ്പാണ്. മേലെ ഭൂതയാർ ഊരിലേക്ക് യാത്ര ചെയ്യുന്നതിനിടെ പുഴയിൽ അകപ്പെട്ടതാകാം എന്നാണ് നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News