പാലക്കാട് സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി

death

പാലക്കാട് സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. സേലം സ്വദേശി പാഞ്ചാലി (42)യെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. പൊലീസ് എത്തി നടപടികൾ ആരംഭിച്ചു.

Also read:മോഷണംപോയത് അഞ്ചേമുക്കാല്‍ പവന്റെ സ്വര്‍ണാഭരണങ്ങള്‍, വിരലടയാളം എടുക്കുമെന്ന് പൊലീസിന്റെ ‘ഭീഷണി’; ഒടുവില്‍ വന്‍ ട്വിസ്റ്റ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration