പാലക്കാട് രേഖകളില്ലാത്ത കടത്തിയ പത്ത് ലക്ഷം രൂപയുമായി യുവാവ് പിടിയില്‍

രേഖകളില്ലാത്ത കടത്തിയ പത്ത് ലക്ഷം രൂപയുമായി യുവാവ് പിടിയില്‍. പാലക്കാട് ഒലവക്കോട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ആര്‍പിഎഫാണ് പിടികൂടിയത്.

Also Read:  ജനാധിപത്യത്തെ അട്ടിമറിച്ചവര്‍ക്ക് തിരിച്ചടി, കെജ്‌രിവാളിന് ജാമ്യം ലഭിച്ചതില്‍ പ്രതികരണവുമായി മുഖ്യമന്ത്രി

വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിലെ യാത്രക്കാരനായ മലപ്പുറം പെരുവല്ലൂര്‍ സ്വദേശി നൗഫല്‍.കെ.എസിയെയാണ് ആര്‍പിഎഫ് പിടികൂടിയത്. ഇയാളില്‍ നിന്നും രേഖകളില്ലാതെ കടത്തിയ 10,70,000 രൂപ ആര്‍പിഎഫ് പിടിച്ചെടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News