പാലാരിവട്ടം പാലം: നിര്‍മാണ കമ്പനിക്ക് സുപ്രീംകോടതിയുടെ നോട്ടീസ്

Palarivattom Bridge

പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണ കമ്പനിയായ ആര്‍ഡിഎസ് പ്രൊജക്ടിന് സുപ്രീംകോടതിയുടെ നോട്ടീസ്. കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടി റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് എതിരായ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. സംസ്ഥാന സര്‍ക്കാർ നൽകിയ അപ്പീല്‍ സുപ്രിംകോടതി ഫയലില്‍ സ്വീകരിച്ചാണ് നടപടി.

Also Read: ദുരന്തബാധിതരെ സഹായിക്കാൻ എംപിമാർ എന്ത് നിലപാടാണ് സ്വീകരിച്ചത്; പി ടി എ റഹീം

ജസ്റ്റിസ് ബേല എം ത്രിവേദി അധ്യക്ഷയായ ബെഞ്ചാണ് നോട്ടീസ് അയച്ചത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News