ഐസിപി സ്മാരക പുരസ്‌കാരം പാലോളി മുഹമ്മദ് കുട്ടിക്ക്

ഐസിപി സ്മാരക പുരസ്‌കാരം മുന്‍മന്ത്രിയും സിപിഐഎം നേതാവുമായ പാലോളി മുഹമ്മദ് കുട്ടിക്ക്. 25,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. ഈ മാസം 27 ന് മന്ത്രി കെ രാധാകൃഷ്ണന്‍ പുരസ്‌കാരം സമ്മാനിക്കും.

ALSO READ:  കാസര്‍ഗോഡ് തൃക്കരിപ്പൂരില്‍ വിദ്യാര്‍ത്ഥിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News