ഗായിക പമേല ചോപ്ര അന്തരിച്ചു

ഗായികയും പ്രശസ്ത നിര്‍മാതാവ് യാഷ് ചോപ്രയുടെ ഭാര്യയുമായ പമേല ചോപ്ര (74) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു പമേല. മുംബൈ ലീലാവതി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

Aditya Chopra's mother Pamela Chopra dies, Javed Akhtar confirms | Bollywood - Hindustan Times

ഗായിക, എഴുത്തുകാരി, ഡ്രസ് ഡിസൈനർ, നിരവധി യാഷ് രാജ് സിനിമകളുടെ സഹനിർമ്മാതാവ് എന്നീ നിലകളിൽ പമേല ചോപ്ര പ്രവർത്തിച്ചിട്ടുണ്ട്.

Pamela Chopra - Yash Chopra's wife and playback singer Pamela Chopra passes away at 74 - Telegraph India

ചലച്ചിത്ര രംഗത്തെ ഒട്ടവധിപേര്‍ പമേല ചോപ്രയ്ക്ക് ആദരാഞ്ജലി അർപ്പിച്ചു. നിര്‍മാതാക്കളായ ആദിത്യ ചോപ്ര, ഉദയ് ചോപ്ര എന്നിവരാണ് മക്കള്‍. നടി റാണി മുഖര്‍ജി മരുമകളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News