ഏകീകൃത സിവിൽ കോഡിൽ ശശി തരൂരിനെ തള്ളി സാദിഖ് അലി ശിഹാബ് തങ്ങൾ

ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ ശശി തരൂരിനെ തള്ളിപ്പറഞ്ഞ് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ. ഏക സിവിൽ കോഡിനെക്കുറിച്ചുള്ള ചർച്ചകൾ അനാവശ്യമാണെന്ന തരൂരിന്റെ നിലപാടിലാണ് സാദിഖ് അലി തങ്ങളുടെ പ്രതികരണം.ഒരു വ്യക്തിയുടെ അഭിപ്രായമല്ല , പാർട്ടിയുടെ അഭിപ്രായമാണ് മുഖ്യം. ഏക സിവിൽ കോഡിനെതിരാണെന്ന് കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.അക്കാര്യത്തിൽ യുഡിഎഫും വ്യകതമായ നിലപാടാണ് എടുത്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

also read:കരിങ്കടൽ വഴിയുള്ള ധാന്യ കയറ്റുമതി കരാറിൽ നിന്ന് പിൻവാങ്ങി റഷ്യ

പാർലമെൻറിൽ അവതരിപ്പിക്കാൻ പോകുന്ന ബില്ലിന്റെ കരട് രൂപം പോലും ആയിട്ടില്ല , അതിനു മുൻപേ ആ വിഷയത്തിൽ ചർച്ചകൾ നടത്തുന്നത് അനാവശ്യമാണെന്നായിരുന്നു ശശി തരൂർ എംപി ഇന്നലെ പ്രതികരിച്ചത് .

also read :പ്ലസ്‌ടു കോഴക്കേസ്; കെ എം ഷാജിക്ക്‌ സുപ്രീംകോടതി നോട്ടീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News