തിരുവനന്തപുരം മാറനല്ലൂരിൽ പഞ്ചായത്ത് അംഗത്തിന് പൊള്ളലേറ്റു; ദുരൂഹതയെന്ന് കുടുംബം

തിരുവനന്തപുരം മാറനല്ലൂരിൽ പഞ്ചായത്ത് അംഗത്തിന് പൊള്ളലേറ്റു. മാറനല്ലൂർ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ ആർ സുധീർഖാനാണ് പൊള്ളലേറ്റത്. പൊള്ളലേറ്റതിൽ ദുരൂഹതയെന്ന ആരോപണവുമായി കുടുംബം രംഗത്ത് വന്നു.

also read; അപകടത്തിപ്പെട്ടു ബോധരഹിതനായി, കാരുണ്യത്തിന്റെ കരങ്ങൾ നീട്ടി വിദ്യാർഥികൾ

ഒരാൾ വീട്ടിൽ വന്നു പോയതിനുശേഷമാണ് സുധീർ ഖാന് പൊള്ളലേറ്റതെന്ന് കുടുംബം ആരോപണമുയർത്തി. ഗുരുതരമായ പൊള്ളലേറ്റ പഞ്ചായത്ത് അംഗത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

also read; കനത്ത മഴ; മം​ഗലാപുരം തിരുവനന്തപുരം മാവേലി എക്സ്പ്രസ്സ് ട്രെയിനിൽ വൻ ചോർച്ച

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News