കൊല്ലത്ത് മര്‍ദനമറ്റേ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മരിച്ച കേസ്; രണ്ടു പേര്‍ കസ്റ്റഡിയില്‍

കൊല്ലം തൊടിയൂരില്‍ മര്‍ദനമേറ്റ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മരിച്ച സംഭവത്തില്‍ രണ്ടു പേര്‍ കസ്റ്റഡിയില്‍.

ALSO READ:  ഒമ്പതാം ക്ലാസുകാരിക്ക് ആൺകുഞ്ഞ് ജനിച്ചു; സംഭവത്തിൽ ഹോസ്റ്റൽ വാർഡന് സസ്പെൻഷൻ, പത്താം ക്ലാസുകാരനായി തെരച്ചിൽ

തേവലക്കര സ്വദേശി മുഹമ്മദ് ഷാ, കോയിവിള സ്വദേശി യൂസുഫ് എന്നിവരാണ് കസ്റ്റഡിയിലായത്. ദാമ്പത്യ തര്‍ക്കം പരിഹരിക്കുന്നതിനിടെയാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലീം മണ്ണേല്‍ മരിച്ചത്. കണ്ടാല്‍ അറിയാവുന്ന 15 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

ALSO READ:  കേരളത്തില്‍ കന്നുകാലികള്‍ക്കായി സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി, കാലിത്തീറ്റയുടെ ഗുണനിലവാരം ഉറപ്പുവരുത്തും; മന്ത്രി ജെ. ചിഞ്ചുറാണി

മഹല്‍ സെക്രട്ടറി ഷെമീറിനും മര്‍ദ്ദനമേറ്റെന്ന് എഫ്‌ഐആറില്‍ പറയുന്നു. ഇത് തടയുന്നതിനിടെ സലീമിന് നെഞ്ചില്‍ ഇടിയേറ്റു. ബൈക്കില്‍ പോകാന്‍ ശ്രമിക്കുന്നതിനിടെ ചിലര്‍ ചവിട്ടി വീഴ്ത്തുകയും ചെയ്തു. അറസ്റ്റിലായവര്‍ യുവതിയുടെ ബന്ധുക്കളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News