പന്തളത്ത് ചെടികള്‍ വില്‍ക്കുന്ന കടയിലേക്ക് കാറിടിച്ച് കയറി; മൂന്നു പേര്‍ക്ക് പരിക്ക്

പന്തളം കുരമ്പാലയില്‍ ചെടികള്‍ വില്‍ക്കുന്ന കടയിലേക്ക് കാറിടിച്ച് കയറി മൂന്നു പേര്‍ക്ക് പരിക്കേറ്റു. കാര്‍ തലകീഴായി മറിഞ്ഞു. മൂന്നു സ്‌കൂട്ടറുകളും തകര്‍ന്നു.

ALSO READ: ‘ഫിയറില്ല ഫയറാടാ’, പട്ടാപ്പകൽ വീട്ടിൽക്കയറിയ കള്ളന്മാരെ ഓടിച്ചിട്ട് തല്ലി അമ്മയും മകളും, വീഡിയോ ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News