പന്നിയങ്കര ടോള്‍ പ്ലാസ; തിരുവനന്തപുരത്ത് നടന്ന ചര്‍ച്ച പരാജയം

പാലക്കാട് പന്നിയങ്കരയിലെ ടോള്‍ സംബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന ചര്‍ച്ച പരാജയം. പ്രദേശവാസികളില്‍ നിന്നും ടോള്‍ പിരിക്കുന്ന കാര്യത്തില്‍ നിന്നും പിറകോട്ടില്ലെന്ന് ടോള്‍ കമ്പനി അധികൃതര്‍ വ്യക്തമാക്കി.

ALSO READ:മൂവാറ്റുപുഴ എം സി റോഡിൽ കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് സ്ത്രീയ്ക്ക് ദാരുണാന്ത്യം

എന്നാല്‍ പ്രദേശവാസികളില്‍ നിന്നും ടോള്‍ പിരിക്കാന്‍ അനുവദിക്കില്ലെന്ന് മന്ത്രിമാരും, എം എല്‍ എ മാരും കരാര്‍ കമ്പനി അധികൃതരെ അറിയിച്ചു. ഏകപക്ഷീയമായി ടോള്‍ പിരിച്ചാല്‍ ശക്തമായ പ്രക്ഷോഭം ഉണ്ടാകുമെന്ന് സിപിഐഎം അറിയിച്ചു.

ALSO READ:കോഴിക്കോട് അനധികൃത ഓട്ടോ സർവീസുകൾക്ക് പൂട്ടിടാനൊരുങ്ങി പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News