രാജ്യത്തിൻ്റെ സകല നന്മയും നശിപ്പിച്ചവരാണ് രാജ്യം ഭരിക്കുന്നത്, ജനങ്ങൾക്ക് ഭയമില്ലാതെ ജീവിക്കാൻ കഴിയുന്ന ഏക ഇടം കേരളം: പന്ന്യൻ രവീന്ദ്രൻ

രാജ്യത്തിൻ്റെ സകല നന്മയും നശിപ്പിച്ചവരാണ് രാജ്യം ഭരിക്കുന്നത് എന്ന് തിരുവനന്തപുരം പാർലിമെൻ്റ് എൽഡി എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ. ജനങ്ങൾക്ക് നിർഭയത്വത്തോടെ ജീവിക്കാൻ കഴിയുന്ന ഏക ഇടം കേരളം മാത്രമാണ് എന്നും അദ്ദേഹം പറഞ്ഞു. അമ്പലത്തറയിലെ എൽ ഡി എഫ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതന്യൂന പക്ഷങ്ങളെ സംരക്ഷിക്കുന്ന നാടാണ് കേരളം. സി എ എ ക്കെതിരെ ശക്തമായി പോരാടുന്നതും കേരളമാണെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ‘റോഡുജീവിതം’, നിങ്ങൾക് സംഭവിക്കാത്ത അപകടങ്ങൾ നിങ്ങൾക്ക് വെറും കെട്ടുകഥകളായി തോന്നിയേക്കാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News