പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം; പെണ്‍കുട്ടിക്ക് എല്ലാ വിധത്തിലുള്ള പിന്തുണയും നല്‍കുമെന്ന് പി സതീദേവി

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ പെണ്‍കുട്ടിക്ക് എല്ലാ വിധത്തിലുള്ള പിന്തുണയും നല്‍കുമെന്ന് വനിത കമ്മിഷന്‍ അധ്യക്ഷ പി സതീദേവി. പൊലീസ് സേനയ്ക്കുള്ളില്‍ നിയമങ്ങളെ കുറിച്ചുള്ള അവബോധം ഉണ്ടാകണം. പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് സംസാരിച്ചു.ഇത്തരം പീഡനങ്ങള്‍ വിദ്യാസമ്പന്നരായ പെണ്‍കുട്ടികള്‍ക്ക് പോലും നേരിടേണ്ടി വരുന്നു എന്നത് ഗൗരവകരമായ സംഭവമെന്നും സതീദേവി പ്രതികരിച്ചു.

ALSO READ:  എന്നെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ചില പൊടിക്രിയകള്‍ ചെയ്തു, തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസില്‍ പല സാധനങ്ങളും കൊണ്ടു വെച്ചു: തുറന്നടിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്‍

പെണ്‍കുട്ടിക്ക് എല്ലാവിധത്തിലുള്ള സഹായവും നല്‍കും. നിയമപരമായും പിന്തുണ നല്‍കും. പെണ്‍കുട്ടികള്‍ പ്രതികരിക്കാന്‍ മുന്നോട്ട് വരട്ടെയെന്നും സതീദേവി പറഞ്ഞു.

ALSO READ: കാണാതായിട്ട് 26 വര്‍ഷം, കണ്ടെത്തിയത് അയല്‍വാസിയുടെ വീട്ടില്‍ തടവിലാക്കപ്പെട്ട നിലയില്‍; യുവാവിന്റെ ദുരിതം പുറത്തറിഞ്ഞതിങ്ങനെ!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News