പന്തീരാങ്കാവ് ഗാർഹിക പീഡനം; അന്വേഷണം തൃപ്‌തികരം, നീതി ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടെന്ന് യുവതിയുടെ പിതാവ്

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ അന്വേഷണം തൃപ്തികരമാണെന്നും തങ്ങൾക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും യുവതിയുടെ പിതാവ് പറഞ്ഞു. വിവാഹ തട്ടിപ്പിലും സ്ത്രീധന പീഡനത്തിലും ഉറച്ച് നിൽക്കുന്നുവെന്നും സ്ത്രീധനം കുറഞ്ഞതിൽ രാഹുലിൻ്റെ അമ്മയ്ക്കും സഹോദരിക്കും അതൃപ്തി ഉണ്ടായിരുന്നതായും പിതാവ് പറഞ്ഞു.

Also read:കായംകുളത്ത് പതിനാലുകാരന് മര്‍ദ്ദനമേറ്റ കേസ്;ബിജെപി ബൂത്ത് പ്രസിഡന്റ് അറസ്റ്റില്‍

‘രാഹുലിൻ്റെ പശ്ചാത്തലം അന്വേഷിക്കണം, ഒത്തുതീർപ്പിന് ശ്രമിക്കുന്നില്ല. കുട്ടിയുടെ അമ്മയെ രാഹുൽ ഫോണിൽ പല തവണ വിളിച്ചെങ്കിലും എടുത്തില്ല. വിവാഹ തട്ടിപ്പാണ് നടന്നത്. അന്വേഷണം ശരിയായ ദിശയിൽ ആണ് നടക്കുന്നത് എന്നും യുവതിയുടെ പിതാവ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News