പാപ്പനംകോട് തീപിടിത്തം; കൊല്ലപ്പെട്ട രണ്ടാമത്തെ ആളെ തിരിച്ചറിഞ്ഞു

പാപ്പനംകോട് തീപിടിത്തത്തില്‍ കൊല്ലപ്പെട്ട രണ്ടാമത്തെ ആളെ തിരിച്ചറിഞ്ഞു. കത്തിക്കരിഞ്ഞ മൃതദേഹം നരുവാമൂട് സ്വദേശി ബിനു കുമാറിന്റേതെന്ന് തിരിച്ചറിഞ്ഞു. കൊല്ലപ്പെട്ട വൈഷ്ണയുടെ രണ്ടാം ഭര്‍ത്താവാണ് ഇയാള്‍.

ALSO READ:സംസ്ഥാനത്തെ ഉന്നത പൊലീസ് തലപ്പത്ത് വ്യാപക മാറ്റം

ഡിഎന്‍എ പരിശോധനയിലാണ് ആളെ തിരിച്ചറിഞ്ഞത്. ആളെ തിരിച്ചറിഞ്ഞതോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി

ALSO READ:തിരുവനന്തപുരം നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ വ്യാഴാഴ്ച ജലവിതരണം മുടങ്ങും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News