ലോകത്തെ ഏറ്റവും വലിയ തട്ടിപ്പാണ് ഇലക്ട്റല്‍ ബോണ്ടെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്റെ ഭര്‍ത്താവ് പരകാല പ്രഭാകര്‍

ഇലക്ടറല്‍ ബോണ്ട് സമീപകാലത്ത് ലോകം കണ്ട ഏറ്റവും വലിയ അഴിമതിയെന്ന് സാമ്പത്തിക വിദഗ്ദ്ധനും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ ഭര്‍ത്താവുമായ പരക്കാല പ്രഭാകര്‍. കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി ഭരണകക്ഷി വന്‍തോതില്‍ പണം സമാഹരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Also Read : കെജ്‌രിവാളിന്റെ അറസ്റ്റ്; തെരഞ്ഞെടുപ്പ് കമ്മിഷനെ കാണാന്‍ ഇന്ത്യ സഖ്യം

ഇലക്ടറല്‍ ബോണ്ടിനെതിരായ കേസുകള്‍ വൈകിച്ചത് കോടതിയെ സമ്മര്‍ദ്ദത്തിലാക്കിയും സ്വാധീനിച്ചുമാണെന്നും അദ്ദേഹം അങ്കമാലിയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News