രാജ്യം നേരിട്ട പ്രശ്നങ്ങൾ നേരിട്ട് കണ്ടത് കൊണ്ടാണ് രാഷ്ട്ര ശില്പികൾ ഇന്ത്യ എല്ലാവരുടേതുമാവണം എന്ന് തീരുമാനിച്ചത്: ഡോ. പരകാല പ്രഭാകർ

ക്രിസ്ത്യൻസിനും മുസ്‌ലിങ്ങൾക്കും സ്വന്തമായി രാജ്യമുള്ളത് പോലെ ഹിന്ദുക്കൾക്കും ഒരു രാജ്യം വേണ്ടേ എന്ന ചിലരുടെ ചിന്ത നിസ്സാരവത്കരിക്കരുത് എന്ന് ഡോ.പരകാല പ്രഭാകർ. വിഭജനത്തിന്റെ പേരിൽ രാജ്യം നേരിട്ട പ്രശ്നങ്ങൾ നേരിട്ട് കണ്ടത് കൊണ്ടാണ് രാഷ്ട്ര ശില്പികൾ ഇന്ത്യ എല്ലാവരുടേതുമാവണം എന്ന് തീരുമാനിച്ചത് എന്നുമദ്ദേഹം പറഞ്ഞു. എൻ ജി ഒ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച് നടത്തിയ കൾച്ചറൽ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

also read: ജൂലൈ നാലിലെ തെരെഞ്ഞെടുപ്പ്; ഋഷി സുനകിന്റെ പാർട്ടിക്ക് കനത്ത തിരിച്ചടിയെന്ന് സർവേ

ഭൂത കാലത്തിനെ ആരാധിക്കുന്നതിന് പകരം ജനാധിപത്യവും ശാസ്ത്രവും മതേതരത്വവും ഉൾക്കൊള്ളുന്ന ഭാവിയിലേക്ക് പോകാൻ നമ്മൾ തയ്യാറാവണം. ഒരു തെരഞ്ഞെടുപ്പ് വിജയത്തെയോ പരാജയത്തെയോ നിർണയിക്കുന്നില്ല.നമ്മുടെ ഭാവി നിർമിക്കേണ്ട ഉത്തരവാദിത്തം നമുക്ക് ഉണ്ട്. നേരത്തെ പോലെയുള്ള വിജയം ലഭിച്ചിരുന്നു എങ്കിൽ അത് ഒരു ദുരന്തം ആയേനെ.നമ്മൾ കഷ്ടിച്ച് രക്ഷപെടുകയാണ് ഉണ്ടായത്
പൗരത്വം മതത്തിൻ്റെ പേരിലാകരുത് എന്നും അദ്ദേഹം പറഞ്ഞു.

also read: ഭാര്യയും ഭർത്താവും തമ്മിലുളള സാമ്പത്തിക തർക്കത്തിൽ കേസെടുത്തില്ല; കൊല്ലത്ത് പൊലീസ് സ്റ്റേഷനിലെ രണ്ട് ജീപ്പുകളുടെ ഗ്ലാസ് അടിച്ചു തകർത്ത് യുവാവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News