അലമാരയിൽ സൂക്ഷിച്ചിരുന്ന അഞ്ചു പവനോളം സ്വർണവും പണവും കാണാനില്ല; പാറശാലയിൽ വീട് കുത്തിതുറന്ന് മോഷണം

പാറശാലയിൽ വീട് കുത്തിതുറന്ന് മോഷണം. അലമാരയിൽ സൂക്ഷിച്ചിരുന്ന അഞ്ചു പവനോളം സ്വർണാഭരണവും 80,000 രൂപയുമാണ് മോഷണം പോയത്.പരശുവയ്ക്കൽ പെരുവിളയിൽ വാടകയ്ക്ക് താമസിക്കുന്ന സന്തോഷിന്റെ വീട്ടിലാണ് മോഷണം നടന്നത്.

also read: തെരഞ്ഞെടുപ്പ് കമ്മിഷൻ പിടിച്ചെടുത്ത 4.8 കോടി വിട്ടു കിട്ടാൻ ബിജെപി സ്ഥാനാർത്ഥിയുടെ ശുപാർശ; കേസെടുത്ത് പൊലീസ്

കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം.പാറശാല പൊലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തി.മോഷ്ടാവ് ജനൽ കമ്പിവളച്ച് അകത്തുകയറിയതെന്നാണ് പ്രാഥമിക നിഗമനം.

also read: പത്തനംതിട്ടയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചശേഷം വഴിയിൽ ഉപേക്ഷിച്ചു; മൂന്നുപേർ പിടിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News