പരവൂർ മജിസ്ട്രേറ്റ് കോടതിയിലെ അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടർ തൂങ്ങി മരിച്ച നിലയിൽ

പരവൂർ മജിസ്ട്രേറ്റ് കോടതിയിലെ അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടർ തൂങ്ങി മരിച്ച നിലയിൽ. പരവൂർ നെടുങ്ങോലത്തെ വീട്ടിലെ ശുചിമുറിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജോലിയിൽ മാനസിക സമ്മർദ്ദമുണ്ടായിരുന്നുവെന്നാണ് ബന്ധുക്കൾ നൽകിയ മൊഴിയിലുള്ളത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

Also Read; അയൺ ബോക്സുകൊണ്ട് തലക്കടിച്ച് കമ്മിറ്റിയംഗത്തെ കൊലപ്പെടുത്തി; പള്ളിമേടയിൽ കൊലപാതകം, വികാരിയടക്കം ഒളിവിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News