നവകേരള സദസിന് പണം അനുവദിച്ച് പറവൂര്‍ നഗരസഭ

നവ കേരള സദസിന് പണം അനുവദിച്ച് പറവൂര്‍ നഗരസഭ സെക്രട്ടറി. പണം അനുവദിച്ച് സെക്രട്ടറി ചെക്ക് ഒപ്പുവച്ചു. സര്‍ക്കാര്‍ നടപടി ചട്ടങ്ങള്‍ താന്‍ പാലിക്കുമെന്ന് സെക്രട്ടറി വ്യക്തമാക്കിയിരുന്നു.

Also Read; ‘എന്റെ ദൈവമേ ആ കരച്ചിൽ ഹൃദയത്തിൽ തൊട്ടു’, മമ്മൂക്ക കരയുമ്പോൾ പ്രേക്ഷകരും കരയുന്നു; സമൂഹ മാധ്യമങ്ങളിൽ കാതൽ മയം

പ്രതിപക്ഷ നേതാവിന്റെ ഭീഷണിയെ തുടര്‍ന്ന് പണം നല്‍കാനുള്ള കൗണ്‍സില്‍ തീരുമാനത്തില്‍ നിന്ന് നഗരസഭ പിന്മാറിയിരുന്നു. ഇന്ന് രാവിലെ വിളിച്ചു ചേര്‍ത്ത അടിയന്തര കൗണ്‍സില്‍ യോഗത്തില്‍ ആയിരുന്നു തീരുമാനം. പണം നല്‍കാനുള്ള നടപടി റദ്ദാക്കാന്‍ ഉള്ള തീരുമാനം മുനിസിപ്പല്‍ ചട്ടം 49 ത്തിന് വിരുദ്ധമാണെന്ന് സെക്രട്ടറി വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News