മകൾ ആൺസുഹൃത്തിനൊപ്പം പോയി; മനോവിഷമത്തിൽ മാതാപിതാക്കൾ ആത്മഹത്യ ചെയ്തു

മകൾ ആൺസുഹൃത്തിനൊപ്പം പോയതിൽ മനംനൊന്ത് ദമ്പതികൾ ആത്മഹത്യ ചെയ്തു.കൊല്ലം പാവുമ്പ കാളിയം ചന്തയ്ക്ക് സമീപം വിജയഭവനത്തിൽ സൈനികനായ ഉണ്ണികൃഷ്ണപിള്ള (52)ഭാര്യ ബിന്ദു (48) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം.

ALSO READ: വെറുതെ കളയുന്ന വാഴക്കൂമ്പിന് ഇത്രയും ഗുണങ്ങളോ?

അമിതമായി ഗുളിക കഴിച്ച് ഇരുവരും ജീവനൊടുക്കുകയായിരുന്നു.ബിന്ദു തൽക്ഷണവും ഉണ്ണികൃഷ്ണപിള്ള ഇന്ന് പുലർച്ചെയുമാണ് മരിച്ചത്. മകളെ മൃതശരീരം കാണിക്കരുതെന്നാണ് ഇരുവരുടെയും ആത്മഹത്യാ കുറിപ്പിൽ പറയുന്നത്.

ALSO READ: ദംഗലില്‍ ആമിർഖാന്റെ മകളായി അഭിനയിച്ച സുഹാനിയുടെ മരണത്തിനു പിന്നിലെ വില്ലൻ

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സേവനം തേടുക. അതിജീവിക്കാന്‍ ശ്രമിക്കുക. ദിശ ഹെല്‍പ്പ് ലൈനില്‍ ബന്ധപ്പെടാം. നമ്പര്‍ 1056, 0471-2552056) 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News