പരീക്ഷിത്ത് തമ്പുരാന്‍ പുരസ്‌കാരം ഡോ. ധര്‍മ്മരാജ് അടാട്ടിന്

പരീക്ഷിത്ത് തമ്പുരാന്‍ പുരസ്‌കാരത്തിന് ഡോ. ധര്‍മ്മരാജ് അടാട്ട് അര്‍ഹനായി. അന്‍പതിനായിരം രൂപയാണ് പുരസ്‌കാരം. എഴുത്തുകാരന്‍ , സംസ്‌കൃതപണ്ഡിതന്‍, വിദ്യാഭ്യാസ വിചക്ഷണന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനാണ് ഡോ. ധര്‍മ്മരാജ് അടാട്ട്. കാലടി സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലറാണ് അദ്ദേഹം.

Also Read : സൗദിയിൽ ഇനി ഓൺലൈൻ ഡെലിവറി ജോലി സ്വദേശികൾക്ക് മാത്രം; മാർഗ നിർദേശം പുറപ്പെടുവിച്ചു

ഋഗ്വേദത്തിലെ സാഹിതീയദർശനം, ഋഗ്വേദത്തിന്റെ ദാർശനികഭൂമിക, ഉപനിഷത്ദർശനം-ഒരു പുനർവിചാരം, ലോകായതദർശനം തുടങ്ങി ഇംഗ്ലീഷിലും മലയാളത്തിലുമായി അമ്പതിലേറെ പുസ്തകങ്ങൾ രചിച്ചിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News