സൂപ്പര്‍ സ്റ്റാര്‍…ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര ഫൈനലിലേക്ക്

പാരീസ് ഒളിംപിക്‌സ് 2024ല്‍ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനലിലേക്ക്. നീരജ് ചോപ്ര 89.34 എന്ന മികച്ച ത്രോയോടെയാണ് ഫൈനല്‍ ഉറപ്പിച്ചത്. ആദ്യ ത്രോ തന്നെ താരത്തിന്റെ യോഗ്യത ഉറപ്പിച്ചു. 89.34 എറിഞ്ഞാണ് നീരജ് ആദ്യ ത്രോയില്‍ തന്നെ യോഗ്യത ഉറപ്പിച്ചത്. നീരജിന്റെ സീസണ്‍ ബെസ്റ്റ് ത്രോ ആണ് ഇത്.

ALSO READ:മധുവിധു ആഘോഷിക്കാനായി ഒഡീഷയില്‍ നിന്നും ചൂരല്‍മലയിലെത്തി 2 ദമ്പതികള്‍, ഒരുദിവസം കൂടി നിന്നിട്ട് പോകാമെന്ന് തീരുമാനം, ഒടുവില്‍ പ്രിയദര്‍ശിനി ഒറ്റയ്ക്ക് മടങ്ങി

എന്നാല്‍ ഗ്രൂപ്പ് എയില്‍ 9-ാമത് ഫിനിഷ് ചെയ്ത ഇന്ത്യയുടെ മറ്റൊരു താരമായ കിഷോര്‍ ജെനയ്ക്ക് ഫൈനല്‍ യോഗ്യത നേടാനായി രണ്ടാം ഗ്രൂപ്പ് ഘട്ടം കഴിയാന്‍ കാത്തിരിക്കുകയാണ്. കിഷോര്‍ ജെനയുടെ ഏറ്റവും മികച്ച ത്രോ 80.73 ആയിരുന്നു.

ALSO READ:വയനാടിന് കരുത്തായി പൊലീസ് അസോസിയേഷന്‍; എസ് എ പി ജില്ലാ കമ്മിറ്റി ഒന്നരലക്ഷം രൂപ മുഖ്യമന്ത്രിക്ക് കൈമാറി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News